കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളില്‍ കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരം, കവിതാലാപനം,പതിപ്പ് നിര്‍മ്മാണം തുടങ്ങിയവ നടന്നു .
Tuesday, November 2, 2010
Sunday, October 31, 2010
പോര്‍ട്ട് ഫോളിയോ ബാഗ് വിതരണം
കുട്ടി ഡോക്ടര്‍മാര്‍
Wednesday, September 22, 2010
ഹിന്ദി ദിനാചരണം - കെ.വി.യു.പി. സ്കൂള്‍
Thursday, September 9, 2010
Thursday, July 1, 2010
welcome
പ്രവേശനോത്സവം
സ്കൂളും പരിസരവും അലങ്കരിച്ചു . പ്രവേശനോത്സവത്തിന്റെ ഉത്ഘാടനം ആലങ്കോട്
ഗ്രാമ പഞ്ചായത്ത് അംഗം എം രാമചന്ദ്രന് മാഷ്നിര്വഹിച്ചു .പ്രധാനാധ്യാപിക എം.വീ .സരസിജാക്ഷി
അധ്യക്ഷതവഹിച്ചു.പുരുഷോത്തമന്,ലത,അബുബക്കര്എന്നിവര് തങ്ങളുടെ വിദ്യാലയ അനുഭവങ്ങള്കുട്ടികളുമായി പങ്കുവച്ചു.വത്സല ,പങ്കജാക്ഷന്,ഷാഹുല്‍ ഹമീദ് , കെ .പീ .സൂര്യനാരായണന് എന്നിവര്‍ പ്രസംഗിച്ചു.

Subscribe to:
Posts (Atom)