Wednesday, September 22, 2010

കാവ് സന്ദര്‍ശനം - കെ.വി.യു.പി. സ്കൂള്‍ കക്കിടിപ്പുറം



ഹിന്ദി ദിനാചരണം - കെ.വി.യു.പി. സ്കൂള്‍




കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിലെ ഹിന്ദി ദിനാചരണം ഉദ്ഘാടനം സി.വി.അബ്ദുള്ള മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു

Thursday, September 9, 2010

ഈദ് മുബാറക്




ബാലജനസഖ്യം ഉത്ഘാടനം എം. രാമചന്ദ്രന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു.


ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മൈലാഞ്ചിയിടല്‍ മത്സരം





ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഒപ്പന മത്സരം


Sunday, September 5, 2010

ദശപുഷ്പങ്ങൾ പരിചയപ്പെടല്‍ - സയന്‍സ് ക്ലബ്ബ്
വിദ്യാരംഗം - സാഹിത്യകാരന്മാര്‍ - പതിപ്പുകള്‍
സയന്‍സ് ക്ലബ്ബ് - ഔഷധസസ്യങ്ങള്‍ പരിചയപ്പെടുത്തല്‍
സംസ്കൃത ദിനാചരണം പ്രശ്നോത്തരി