Tuesday, November 2, 2010

കേരളപ്പിറവി ദിനാഘോഷം

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളില്‍  കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച്  ക്വിസ്  മത്സരം, കവിതാലാപനം,പതിപ്പ് നിര്‍മ്മാണം തുടങ്ങിയവ നടന്നു . 


Sunday, October 31, 2010

പോര്‍ട്ട്‌ ഫോളിയോ ബാഗ്‌ വിതരണം



വിദ്യാലയത്തിലെ എല്‍.പി,യു.പി.വിഭാഗം കുട്ടികള്‍ക്കുള്ള പോര്‍ട്ട്‌ ഫോളിയോ ബാഗ്‌ വിതരണം എ..ഓ. എന്‍.ഹരിദാസ്‌ നിര്‍വ്വഹിക്കുന്നു.

കുട്ടി ഡോക്ടര്‍മാര്‍



ആറാം ക്ലാസ്സിലെ പാഭാഗവുമായി ബന്ധപ്പെട്ടു കുട്ടികള്‍ സ്റ്റെതസ്കോപ്പ് ഉപയോഗിച്ചു ഹൃദയമിടിപ്പ്‌ പരിശോധിക്കുന്നു.

Wednesday, September 22, 2010

കാവ് സന്ദര്‍ശനം - കെ.വി.യു.പി. സ്കൂള്‍ കക്കിടിപ്പുറം



ഹിന്ദി ദിനാചരണം - കെ.വി.യു.പി. സ്കൂള്‍




കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിലെ ഹിന്ദി ദിനാചരണം ഉദ്ഘാടനം സി.വി.അബ്ദുള്ള മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു

Thursday, September 9, 2010

ഈദ് മുബാറക്




ബാലജനസഖ്യം ഉത്ഘാടനം എം. രാമചന്ദ്രന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു.


ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മൈലാഞ്ചിയിടല്‍ മത്സരം





ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഒപ്പന മത്സരം


Sunday, September 5, 2010

ദശപുഷ്പങ്ങൾ പരിചയപ്പെടല്‍ - സയന്‍സ് ക്ലബ്ബ്
വിദ്യാരംഗം - സാഹിത്യകാരന്മാര്‍ - പതിപ്പുകള്‍
സയന്‍സ് ക്ലബ്ബ് - ഔഷധസസ്യങ്ങള്‍ പരിചയപ്പെടുത്തല്‍
സംസ്കൃത ദിനാചരണം പ്രശ്നോത്തരി

Thursday, July 1, 2010

welcome

പ്രവേശനോത്സവം

സ്കൂളും പരിസരവും
അലങ്കരിച്ചു . പ്രവേശനോത്സവത്തിന്റെ ത്ഘാനം ആലങ്കോട്
ഗ്രാമ പഞ്ചായത്ത്‌ അംഗം എം രാമചന്ദ്രന്‍ മാഷ്നിര്‍വഹിച്ചു .പ്രധാനാധ്യാപിക എം.വീ .സരസിജാക്ഷി
അധ്യക്ഷതവഹിച്ചു.പുരുഷോത്തമന്‍,ലത,അബുബക്കര്‍എന്നിവര്‍ തങ്ങളുടെ വിദ്യാലയ അനുഭവങ്ങള്‍കുട്ടികളുമായി പങ്കുവച്ചു.വത്സല ,പങ്കജാക്ഷന്‍,ഷാഹുല്‍ ഹമീദ് , കെ .പീ .സൂര്യനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Link