സ്കൂളും പരിസരവും അലങ്കരിച്ചു . പ്രവേശനോത്സവത്തിന്റെ ഉത്ഘാടനം ആലങ്കോട്
ഗ്രാമ പഞ്ചായത്ത് അംഗം എം രാമചന്ദ്രന്‍ മാഷ്നിര്‍വഹിച്ചു .പ്രധാനാധ്യാപിക എം.വീ .സരസിജാക്ഷി
അധ്യക്ഷതവഹിച്ചു.പുരുഷോത്തമന്‍,ലത,അബുബക്കര്‍എന്നിവര്‍ തങ്ങളുടെ വിദ്യാലയ അനുഭവങ്ങള്‍കുട്ടികളുമായി പങ്കുവച്ചു.വത്സല ,പങ്കജാക്ഷന്‍,ഷാഹുല്‍ ഹമീദ് , കെ .പീ .സൂര്യനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
