Sunday, October 31, 2010

പോര്‍ട്ട്‌ ഫോളിയോ ബാഗ്‌ വിതരണം



വിദ്യാലയത്തിലെ എല്‍.പി,യു.പി.വിഭാഗം കുട്ടികള്‍ക്കുള്ള പോര്‍ട്ട്‌ ഫോളിയോ ബാഗ്‌ വിതരണം എ..ഓ. എന്‍.ഹരിദാസ്‌ നിര്‍വ്വഹിക്കുന്നു.

കുട്ടി ഡോക്ടര്‍മാര്‍



ആറാം ക്ലാസ്സിലെ പാഭാഗവുമായി ബന്ധപ്പെട്ടു കുട്ടികള്‍ സ്റ്റെതസ്കോപ്പ് ഉപയോഗിച്ചു ഹൃദയമിടിപ്പ്‌ പരിശോധിക്കുന്നു.

Wednesday, September 22, 2010

കാവ് സന്ദര്‍ശനം - കെ.വി.യു.പി. സ്കൂള്‍ കക്കിടിപ്പുറം



ഹിന്ദി ദിനാചരണം - കെ.വി.യു.പി. സ്കൂള്‍




കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിലെ ഹിന്ദി ദിനാചരണം ഉദ്ഘാടനം സി.വി.അബ്ദുള്ള മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു

Thursday, September 9, 2010

ഈദ് മുബാറക്




ബാലജനസഖ്യം ഉത്ഘാടനം എം. രാമചന്ദ്രന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു.


ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മൈലാഞ്ചിയിടല്‍ മത്സരം





ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഒപ്പന മത്സരം


Sunday, September 5, 2010

ദശപുഷ്പങ്ങൾ പരിചയപ്പെടല്‍ - സയന്‍സ് ക്ലബ്ബ്
വിദ്യാരംഗം - സാഹിത്യകാരന്മാര്‍ - പതിപ്പുകള്‍